മൗനമേ...മൗനമേ...നിന്നന്തരാത്മാവില്‍ നിന്നൊരുതുള്ളി കണ്ണുനീര് എന്റെ ഹൃദയത്തില്‍ വീണു...
അത് വീണിടം നീറുന്നു പുകയുന്നു...!!~
എന്റെ കണ്ണിലായി നിന് നിഴല്‍ നിറയുന്നതറിയുന്നു....!~
എന്റെ കാതിലായ് നിന് സ്വരം കേള്ക്കുന്നതറിയുന്നു...!~
എന്നിട്ടുമെന്താണ് നീ പറയുന്നതെന്നറിയുവാന്‍ ഞാന്‍ വെമ്പി വിതുമ്പിടുന്നു!!~
അറിയുവാന്‍ വയ്യാത്ത മൗനമേ നിന്നോട് വെറുതെ ഞാന്‍ ഓരോന്ന് ചോദിച്ചു നിന്നു....!~
എന്തിനെന്നത്മാവിനെ നീ അലട്ടുന്നു?? എന്തിനെന് നിദ്രയെ നീ എടുത്തിടുന്നു?
ഒന്നിനും മറുപടി ഏകിടാതെ നീ മൗനമായി എന്നില്‍ അലിഞ്ഞിടുന്നു...!!~
നീ എന്നിലെത്തുന്ന ഓരോ നിമിഷവും തിരിച്ചറിയുന്നു...
ഞാന്‍ തന്നെയാണല്ലോ നീയെന്ന സത്യം....ഞാന്‍ കേള്‍ക്കുന്നതോ...എന്‍ ഹൃദയമൗനവും....!!~
............................||
Saturday, March 21, 2009
കറുത്ത മനസ്സിലെ വെളുത്ത സ്വപ്നങ്ങള്‍!!~
സ്വപ്നങ്ങള്‍ എത്ര മനോഹരം.....നമ്മുടെ മനസ്സിന്റെ നേര്‍കാഴ്ച്ചകള്‍!!
പ്രതീക്ഷകള്‍ നിറയുന്ന മനസ്സിന്റെ വിഭ്രാന്തികള്‍...!!~
എന്തിനോ വേണ്ടി തിരയുന്ന കണ്ണുകളില്‍...സ്വപ്നങ്ങള്‍ കാണുവാന്‍ കഴിയും...!!~
എന്റെ മനസ്സിന് നിറമുണ്ടായിരുന്നു...എന്നാല്‍ ഇന്നതിനു വെറും കറുപ്പുനിറം...!!~
എന്റെ മനസ്സിന് കുളിരുണ്ടായിരുന്നു...എന്നാല്‍ ഇന്നത് വെറുതെ ഉരുകുന്നു...നീറുന്നു..!!~
കറുത്ത മനസ്സിലേക്ക് നോക്കിയിരിക്കുമ്പോള്‍...അതില്‍ സ്വപ്നങ്ങള്‍ വന്നു നിറയുന്നത് കാണാം...!!~
വീണ്ടും മനസ്സിലെക്കെന്തിനോ വേണ്ടി... നിറങ്ങള്‍ വന്നു നിറയുമോ??
കറുത്ത എന്‍ മനസ്സിലെ വെളുത്ത സ്വപ്ങ്ങങ്ങളായി നിറങ്ങള്‍ വന്നു നിറയുമോ??
കറുത്ത മനസ്സിലേക്കോടി എത്തുമ്പോള്‍ അവിടെ വെളുത്ത സ്വപ്നങള് കുടിയിരിക്കുന്നു...!!~
അതുകണ്ടു സായുജ്യമടയാന്‍ ശ്രമിക്കുമ്പോള്‍......അവര്‍ അതാ വീണ്ടും തിരിച്ചു പോകുന്നു..!~
അനുഭൂതികള്‍ വന്നു തഴുകുമ്പോള്‍ അറിയാതെ..നിറമെന്നെ തേടി വന്നെന്നു ഞാന്‍ കരുതും..!!~
അവര്‍ തിരികെ പിരിഞ്ഞു പോകുമ്പോള്‍ ആ വേദന വല്ലാതെ വല്ലാതെ മുറുകുന്നു..!~
അവരെന്തിനു പിരിയുന്നു എന്ന് ഞാന്‍ ചോദിച്ചു...അപ്പോള്‍ അവര്‍ പറഞ്ഞു:
ഞങ്ങള്‍ക്ക് പോയെ മതിയാവു..!!~
എന്തിനാണെന്ന് നീ ചോദിക്കരുത്.....ഞങ്ങള്‍ക്ക് പോയെ മതിയാവു..!!~
അവരോട് പരിഭവം തോന്നിയില്ല...!!~ എന്തിന്??
ഇനി ഒരു ജന്മം കൂടെ വാങ്ങി ഞാന്‍ വരുമെന്റെ സ്വപ്നങ്ങള്‍ തിരികെ മേടിക്കുവാന്‍...!!~
അന്ന് ഞാന്‍ പറയും അവരോട് നിങ്ങളെന്‍ ആത്മാവില്എന്നും വെളിച്ചമായി നില്ക്കണേ..!!~
നിങ്ങള്‍ ഇല്ലതിരുന്നോരോ നിമിഷവും...എന്റെ ഹൃദയം...അതിന് തുടിപ്പുകള്‍ നഷ്ടമായി..!!~
എന്റെ കറുത്ത മനസ്സിന് ആദ്യമായ് നിങ്ങള്‍ മാത്രമാണ് വെളിച്ചം പകര്‍ന്നത്...!!~
അവര്‍ പോയി...അകലേക്ക് തന്നെ..ഇനി വീണ്ടും കാത്തിരുപ്പ്..അടുത്ത ജന്മത്തിലേക്കുള്ള....കാത്തിരുപ്പ്!!~

വാക്കുകള്‍ക്ക് സ്വാഗതം...!!~
നാളുകള്‍ ഏറെയായി.....എന്റെ ബ്ലോഗിന്റെ പടിവാതിലില്‍ വന്നെത്തി നോക്കിയിട്ട്... ഒന്നും എഴുതാതെ ശൂന്യമായിക്കിടന്ന ഇവിടേയ്ക്ക് ഇന്നെതി നോക്കുവാന്‍ കാരണമായത് ഒരെഴുത്തുകാരിയുടെ വരികള്‍ ആണ്...എനിക്കെഴുതുവാന്‍ വാക്കുകള്‍ ഇല്ലാതിരുന്നപ്പോള്‍ എന്റെ വാക്കുകള്‍ ഓടി മറഞ്ഞപ്പോള്‍..ഞാന്‍ എന്തുകൊണ്ടവിടെ ചെന്നില്ല? ഹെഹെ...മണ്ടന്‍ ചോദ്യങ്ങള്‍ സ്വയം ചോദിച്ചു സമയം എന്തിനു കളയുന്നു?? വാക്കുകള്‍ തിരികെ വന്നിരിക്കുന്നു...ഇനി അവരോടു സല്ലപിക്കാം...അവരോടുത്തു ഒരല്പം സമയം ചെലവഴിക്കാം....വെറുതേ ഒരു രസം..അതല്ലാതെ വേറെ എന്തുണ്ടാവാനാ??
വെറുതെ.....ചിലരുടെ സത്യങ്ങള്‍....!~
ചിലര്‍ സത്യം മറയ്ക്കാന്‍ പാടുപെടുന്നു...ചിലര്‍ അത് എല്ലാവരുടെയും മുന്നില്‍ വയ്ക്കുന്നു..എന്നാല്‍ മറ്റു ചിലര്‍ ഒന്ന് ഓര്‍മ്മിക്കുന്നു...ചില സത്യങ്ങള്‍ മറയ്ക്കനുള്ളവയാണ്..!!~
Sunday, July 13, 2008
ഒരു തുടക്കം!!~
ഒരുപാട് എഴുതണമെന്നുണ്ട്...പക്ഷെ എന്റെ വാക്കുകള്‍ എന്നെക്കാണാതെ ഒളിച്ചു നടക്കുന്നു...അവരെ ഓടിച്ചിട്ട് പിടിച്ചു കെട്ടി ഇവിടെയ്ക്ക് കൊണ്ടുവരണം എന്നുണ്ട് ...എന്റെ മുന്നിലേക്ക് അവര്‍ വരട്ടെ.....അവര്‍ വരുമ്പോള്‍ എന്ത് പറയുമെന്നെനിക്കറിയില്ല...അവര്‍ വരട്ടെ...അതുവരെ കാത്തിരിക്കാം...!!~
Subscribe to:
Posts (Atom)